Friday, June 23, 2017 Last Updated 6 Min 11 Sec ago English Edition
Todays E paper
Thursday 22 Jun 2017 04.58 PM

വിശന്നു വലഞ്ഞ കുട്ടി വീട്ടിലെ വളര്‍ത്തു നായയെ കൂട്ടുപിടിച്ചു ചെയ്തത്: സോഷില്‍ മീഡിയയില്‍ തരംഗമായി ഒരു വീഡിയോ

uploads/news/2017/06/120977/vidiuo.jpg

വിശന്നാല്‍ പിന്നെ എന്തു ചെയ്യാന്നാ. വീട്ടിലെ വളര്‍ന്നു നായയും കുഞ്ഞു ചേര്‍ന്നു നടത്തിയ ഒരു ക്യൂട്ട് മോഷണ വീഡിയോ ആണ് ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ താരം. റോബ് ഹെര്‍ബര്‍ട്ട് എന്നയാള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ച വീഡിയോ ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ തരംഗമാണ്. രണ്ടോ മൂന്നോ വയസുള്ള കൊച്ചു കുട്ടിയും അവന്റെ ഉറ്റചങ്ങായി വീട്ടിലെ വളര്‍ത്തു നായയും ചേര്‍ന്നാണു മോഷണം നടത്തുന്നത്.
ഇരുവരും വിശന്നു തളര്‍ന്നപ്പോള്‍ ഭക്ഷണം അന്വേഷിച്ച് റഫ്രിജേറ്ററിനു മുന്നിലെത്തി.

എന്നാല്‍ കുഞ്ഞാവായ്ക്കു മുകളില്‍ കയറി ഭക്ഷണമെടുക്കാന്‍ കൈ എത്തുന്നില്ല. ഉടനെ തടന്ന അവന് ഐഡിയയും കിട്ടി. ഉറ്റ ചെങ്ങായിയുടെ മുകളില്‍ കയറി അവന്‍ റഫ്രിജേറ്റര്‍ തുറന്നു. എന്തെടുക്കണം എന്നു സംശയമയിച്ചു നില്‍ക്കുന്നതിനിടയില്‍ മടുത്തു പോയ നായക്കുട്ടി കുഞ്ഞിനെ ഉപേക്ഷിച്ചു മുന്നോട്ട് നീങ്ങി. എന്തായാലും ആ ക്യൂട്ട് മോഷണത്തില്‍ റഫ്രിജേറ്റിറില്‍ തുങ്ങിക്കിടന്നു കുഞ്ഞു മാത്രം പിടിക്കപ്പെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ. വീഡിയോ ഇതിനോടകം എട്ടുകോടിയിലതികം ആളുകള്‍ കണ്ട് കഴിഞ്ഞു.

Ads by Google
Thursday 22 Jun 2017 04.58 PM
YOU MAY BE INTERESTED
TRENDING NOW