Friday, June 23, 2017 Last Updated 4 Min 58 Sec ago English Edition
Todays E paper
Thursday 22 Jun 2017 04.09 PM

ആരാണ് ഇതെന്ന് മനസിലായോ? സിനിമ ലോകം കീഴടക്കാന്‍ മറ്റൊരു താരപുത്രന്‍ കൂടി

uploads/news/2017/06/120972/star-son.jpg

മലയാള സിനിമയില്‍ ഇന്നു താര പുത്രന്മാരുടെ ഒരു നീണ്ടനിര തന്നെയുണ്ട്. മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കറും മോഹന്‍ലാലിന്റെ മകന്‍ പ്രണവും ജയറാമിന്റെ മകന്‍ കാളിദാസനും അങ്ങനെ അങ്ങനെ നിരവധി താരപുത്രന്മാര്‍ . ആ കൂട്ടത്തിലേയ്ക്ക് ഇനി ഒരാള്‍ കൂടി. എണ്‍പതുകളില്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി തിളങ്ങിയ അംബികയുടെ മകന്‍ രാം കേശവാണ് സിനിമ മേഖലയിലെ ഏറ്റവും പുതിയ അരങ്ങേറ്റക്കാരന്‍.

uploads/news/2017/06/120972/son.jpg

കഴിഞ്ഞ ദിവസം നടന്ന 64-ാം ജിയോ ഫിലിംഫെയര്‍ (സൗത്ത്) പുരസ്‌കാര വേദിയിലാണ് മകന്റെ അരങ്ങേറ്റത്തെക്കുറിച്ച് അംബിക വെളിപ്പെടുത്തിയത്. ഇഷ്ട നടനാരാണ് എന്ന ചോദ്യത്തിനു മറുപടി പറയുന്നതിനിടയിലാണു തന്റെ മകന്‍ രാം കേശവും സിനിമയിലേയ്ക്കു വരിയാണ് എന്ന് അംബിക സൂചിപ്പിച്ചത്.

Ads by Google
Thursday 22 Jun 2017 04.09 PM
YOU MAY BE INTERESTED
TRENDING NOW