Tuesday, November 21, 2017 Last Updated 18 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jun 2017 03.25 PM

ഈ കെട്ടിടത്തില്‍ താമസിക്കുന്നവര്‍ക്ക് രാത്രിയില്‍ ഉറങ്ങാന്‍ കഴിയുന്നില്ല: സോഷില്‍ മീഡിയയില്‍ വൈറലായി ഒരു ചിത്രം

uploads/news/2017/06/120963/bill.jpg

നിങ്ങളുടെ അയല്‍വാസി കുറച്ച് ബഹളക്കാരനാണെങ്കില്‍ ആ ബഹളം സഹിക്കാന്‍ കുറച്ച് പാടുള്ളവരായിരിക്കും നിങ്ങള്‍, എങ്കില്‍ നിങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിനു മുകളില്‍ കൂടി ഒരു റോഡ് പോവാണെങ്കില്‍ ആ റോഡിലെ ബഹളങ്ങള്‍ കേട്ട് നിങ്ങള്‍ എങ്ങനെ ഉറങ്ങുമെന്ന് ചിന്തിച്ചിട്ടുണ്ടോ. അതെങ്ങനെ കെട്ടിടത്തിന് മുകളിലൂടെ റോഡ് വരും എന്ന് തള്ളിക്കളയാന്‍ വരട്ടെ. ചൈനീസ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് കെട്ടിടത്തിനു മുകളിലൂടെ ഉള്ള റോഡിന്റെ ചിത്രങ്ങളാണ്.

uploads/news/2017/06/120963/billd-2.jpg

ഈ കെട്ടിടത്തിന് മുകളിലൂടെ യഥേഷ്ടം ബസുകളും കാറുകളും മറ്റ് വാഹനങ്ങളും സഞ്ചരിക്കുന്നുമുണ്ട്. ഒരു വലിയ കെട്ടിടത്തിന്റെ മധ്യഭാഗത്തു കൂടിയാണ് റോഡ് പോയിരിക്കുന്നത്. അതിന് മുകളിലായും കെട്ടിടങ്ങള്‍ ഉണ്ട്. ഇവിടെ താമസിക്കുന്നവര്‍ രാത്രിയില്‍ എങ്ങനെ ഉറങ്ങുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ വൈറലായതോടെ എല്ലാവരും ചോദിക്കുന്നത്. ഇവിടെ ഇത്തരത്തിലുള്ള റോഡുകളും നിര്‍മ്മതികളും ധാരാളം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
uploads/news/2017/06/120963/billd-3.jpg

Ads by Google
Thursday 22 Jun 2017 03.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW