Thursday, September 21, 2017 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jun 2017 03.17 PM

ലോകതലവന്മാരുടെ 'തലവെട്ടി': നല്‍കിയത് ലോകത്ത് 'ഇടം' നഷ്ടപ്പെട്ടവന്റെ 'പുതിയമുഖം'

Syrian Artists, world leaders, Refugees

ലോക തലവന്മാരുടെ തലവെട്ടി. തല നഷ്ടപ്പെട്ട നേതാക്കന്മാര്‍ക്കു നല്‍കിയത് ഇടം നഷ്ടപ്പെട്ടവന്റെ പുതിയ മുഖം. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മുതല്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗെല മെര്‍ക്കല്‍ വരെയുള്ള ലോക നേതാക്കളെ അഭയാര്‍ത്ഥികളായി ചിത്രീകരിക്കുന്ന പെയിന്റിംഗുകളാണ് വൈറലാകുന്നത്. ലോക അഭയാര്‍ത്ഥി ദിനമായ ഇന്നലെ ലോക മനസാക്ഷിക്കു മുന്‍പില്‍ അബ്ദുള്ള യാണ് ഇവ സമര്‍പ്പിച്ചത്.

Syrian Artists, world leaders, Refugees

അബ്ദുള്ള അല്‍ ഒമരി എന്ന സിറിയന്‍ ചിത്രകാരനാണ് പെയിന്റിങ്ങുകള്‍ വര്‍ണ്ണങ്ങളില്‍ ചാലിച്ചത്. ലോക നേതാക്കള്‍ അധികാരത്തിനു പുറത്ത് ആണെങ്കില്‍ എങ്ങനെ ആയിരിക്കുമെന്ന ഭാവനയാണ് അഭയാര്‍ത്ഥി പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ താന്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതെന്ന് അബ്ദുള്ള വ്യക്തമാക്കുന്നു.

Syrian Artists, world leaders, Refugees

Syrian Artists, world leaders, Refugees

Ads by Google
Advertisement
Wednesday 21 Jun 2017 03.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW