Friday, September 22, 2017 Last Updated 54 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jun 2017 01.56 PM

കോട്ടയം കോടതി മുമ്പാകെ

കോട്ടയം കോടതി മുമ്പാകെ OP (DIV) No. 1017/15

ഹര്‍ജിക്കാരി: ആര്യ അലക്‌സ് തച്ചങ്കരി.
എതൃകക്ഷി: ഷാറൂണ്‍ പടിഞ്ഞാറേക്കുറ്റ് മത്തായി
I.A. No. 1661/2016 & I.A. No.1662/2016

ഹര്‍ജിക്കാരി: ആര്യ അലക്‌സ് തച്ചങ്കരി, തച്ചങ്കരി, യുണൈറ്റഡ് നഗര്‍, കുരിയാച്ചിറ പി.ഒ, തൃശൂര്‍, ഇപ്പോള്‍ താമസം
Stenton Avenue, Philadalphiya, 1991, U.S.A.

എതൃകക്ഷി: ഷാറൂണ്‍ പടിഞ്ഞാറേക്കുറ്റ് മത്തായി, പടിഞ്ഞാറേക്കുറ്റ്, ശാന്തിപുരം, കറുകച്ചാല്‍ പി.ഒ, ചങ്ങനാശേരി താലൂക്ക്, കോട്ടയം ജില്ല.
ടി എതിര്‍കക്ഷിയെ തെര്യപ്പെടുത്തുന്നത്

മേല്‍ നമ്പര്‍ കേസ് പുനരെടുക്കുന്നതിനായി ഹര്‍ജിക്കാരി I.A 1661/16 നമ്പരായി ബോധിപ്പിച്ചിട്ടുള്ള ഹര്‍ജിയും 15.07.2017 തീയതിയിലേക്ക് വിചാരണക്കായി അവധി വച്ചിട്ടുള്ളതും ടി ഹര്‍ജികളിന്മേല്‍ താങ്കള്‍ക്ക് എന്തെങ്കിലും ആക്ഷേപമോ തര്‍ക്കമോ ബോധിപ്പിക്കാനുള്ള പക്ഷം ആയത് അന്നേ ദിവസം ടി കോടതിയില്‍ നേരിട്ടോ അഭിഭാഷകന്‍ മുഖാന്തിരമോ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം താങ്കളെ കൂടാതെ മേല്‍ നമ്പര്‍ ഹര്‍ജികള്‍ തീര്‍ച്ച ചെയ്യുന്നതുമാണെന്നുള്ള വിവരം ഇതിനാ്യ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിന്‍പ്രകാരം
(ഒപ്പ്)
ഷീബാ തരകന്‍
അഡ്വക്കേറ്റ്‌
കോട്ടയം
29.04.2017

Ads by Google
Advertisement
Wednesday 21 Jun 2017 01.56 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW