Friday, June 23, 2017 Last Updated 15 Min 24 Sec ago English Edition
Todays E paper
Tuesday 20 Jun 2017 02.07 PM

46-ാം വയസില്‍ ആ മോഹം തോന്നിയ മദ്ധ്യവയസ്‌ക അതിനായി ലക്ഷങ്ങള്‍ മുടക്കി കാണിച്ചു കൂട്ടിയത്

uploads/news/2017/06/120214/women.jpg

46-ാം വയസിലാണു ലണ്ടനിലെ റേച്ചല്‍ ഇവാന്‍സിന്റെ മനസില്‍ ആ ആഗ്രഹം കടന്നു കൂടിയത്. അതിനായി അവര്‍ മുടക്കിയത് ലക്ഷങ്ങളും. ബാര്‍ബി ഡോളാകണം എന്ന ആഗ്രഹമാണ് റേച്ചലിന്റെ മനസില്‍ കടന്നു കൂടിയത്. ഇതിനായി 46 വയസില്‍ ഇവര്‍ നിരവധി കോസ്മറ്റിക്ക് സര്‍ജറികള്‍ നടത്തി. ഏകദേശം 83 ലക്ഷം രൂപ ഇവര്‍ ഇതിനായി മുടക്കി. കഴിഞ്ഞ 11 വര്‍ഷമായി ഇവര്‍ ഇതിനുള്ള തീവ്ര പരിശ്രമത്തിയാണ്.


കവിളുകള്‍, മാറിടം, മൂക്ക്, ചുണ്ട് എന്നിവയുടെ ആകൃതി മാറ്റാനായി റേച്ചല്‍ നിരവധി ട്രീറ്റ്‌മെന്റുകള്‍ നടത്തി. ആഴ്ചയില്‍ അഞ്ച് ദിവസം ജിമ്മില്‍ പോയി ശരീരഭാരം കൂടാതെ നോക്കുന്നു. ഇതു കൂടാതെ ബാര്‍ബി ഡോള്‍ ആകാനുള്ള വസ്ത്രം വാങ്ങാനും മേയ്ക്കപ്പിനുമായുള്ള ചിലവുകള്‍ വേറേയും. ആരെങ്കിലും ഭര്‍ത്താവ് വേണോ ബാര്‍ബി ഡോളാകാണോ എന്നു റേച്ചലിനോടു ചോദിച്ചാല്‍ ബാര്‍ബി ഡോളായാല്‍ മതി എന്നാണത്രെ റേച്ചലിന്റെ മറുപടി.

uploads/news/2017/06/120214/babrbe.jpg

Ads by Google
Tuesday 20 Jun 2017 02.07 PM
YOU MAY BE INTERESTED
TRENDING NOW