Wednesday, December 13, 2017 Last Updated 1 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jun 2017 01.17 AM

ദളിതല്ലെങ്കില്‍ പ്രതിപക്ഷത്തിന്‌ പിന്തുണയില്ല: മായാവതി

uploads/news/2017/06/119972/d3.jpg

ലഖ്‌നൗ: രാഷ്‌ട്രപതി തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ സ്‌ഥാനാര്‍ഥി ദളിത്‌ അല്ലെങ്കില്‍ എന്‍.ഡി.എ. സ്‌ഥാനാര്‍ഥി രാംനാഥ്‌ കോവിന്ദിനെ പിന്തുണയ്‌ക്കുമെന്നു ബി.എസ്‌.പി. അധ്യക്ഷ മായാവതി.
ദളിതനെ സ്‌ഥാനാര്‍ഥിയാക്കിയത്‌ നല്ല തീരുമാനമാണെന്നും മായാവതി പറഞ്ഞു.

കോവിന്ദിനു പിന്തുണ പ്രഖ്യാപിച്ച പാര്‍ട്ടികള്‍

എന്‍.ഡി.എ.(ശിവസേന ഒഴികെ), വൈ.എസ്‌.ആര്‍. കോണ്‍ഗ്രസ്‌, ടി.ആര്‍.എസ്‌, ബി.ജെ.ഡി, ടി.ഡി.പി.

എതിര്‍പ്പ്‌ അറിയിച്ച പാര്‍ട്ടികള്‍

കോണ്‍ഗ്രസ്‌, സി.പി.എം, സി.പി.ഐ, എന്‍.സി.പി, തൃണമൂല്‍ കോണ്‍ഗ്രസ്‌

നിലപാട്‌ വ്യക്‌തമാക്കാത്തവര്‍

ജെ.ഡി(യു), ശിവസേന, സമാജ്‌വാദി പാര്‍ട്ടി.

Ads by Google
Tuesday 20 Jun 2017 01.17 AM
YOU MAY BE INTERESTED
TRENDING NOW