Monday, May 28, 2018 Last Updated 2 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jun 2017 01.14 AM

ലണ്ടന്‍ അഗ്നിബാധ: മരണം 79

uploads/news/2017/06/119957/in2.jpg

ലണ്ടന്‍: ഗ്രെന്‍ഫെല്‍ ടവര്‍ അഗ്നിബാധയില്‍ 79 പേരുടെ മരണം പോലീസ്‌ സ്‌ഥിരീകരിച്ചു. കാണാതായവര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ മരണസംഖ്യ കൂടിയേക്കാമെന്ന്‌ പോലീസ്‌ സൂചിപ്പിച്ചു.
കഴിഞ്ഞ 13-നു രാത്രിയാണ്‌ വടക്കന്‍ കെന്‍സിങ്‌ടണിലെ 24 നില ഫ്‌ളാറ്റ്‌ സമുച്ചയത്തില്‍ തീപിടിച്ചത്‌. മുകള്‍നിലകളില്‍ താമസിച്ചിരുന്ന നിരവധി പേരെ കാണാതായതും തെരച്ചില്‍ ദുഷ്‌കരമായതും മരണസംഖ്യ 100 കടക്കുമെന്ന ആശങ്കയ്‌ക്കു കാരണമായിരുന്നു.

Ads by Google
Tuesday 20 Jun 2017 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW