Wednesday, January 17, 2018 Last Updated 7 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jun 2017 01.11 AM

മാനഭംഗത്തിനുശേഷം ട്രെയിനില്‍നിന്ന്‌ വലിച്ചെറിഞ്ഞു; പെണ്‍കുട്ടി ഗുരുതാവസ്‌ഥയില്‍

uploads/news/2017/06/119940/c4.jpg

പട്‌ന: കൂട്ടമാനഭംഗത്തിന്‌ ഇരയാക്കിയശേഷം ട്രെയിനില്‍നിന്നു വലിച്ചെറിയപ്പെട്ട കൗമാരക്കാരി അതീവ ഗുരുതരാവസ്‌ഥയില്‍. ബിഹാറിലെ ലഖിസരായ്‌ ജില്ലയിലാണു സംഭവം.
സുഹൃത്തിനെ കാണാന്‍ പുറപ്പെട്ട 16 വയസുകാരിയെ ആറംഗ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. കൂട്ടമാനഭംഗത്തിന്‌ ഇരയാക്കിയശേഷം ലോക്കല്‍ ട്രെയിനില്‍ കയറ്റുകയും വഴിയില്‍ വലിച്ചെറിയുകയുമായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട്‌ പ്രായപൂര്‍ത്തിയാകാത്ത ഒരാളെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു.

Ads by Google
Tuesday 20 Jun 2017 01.11 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW