Tuesday, August 22, 2017 Last Updated 0 Min 44 Sec ago English Edition
Todays E paper
Tuesday 20 Jun 2017 01.08 AM

ഓഹരി വിപണി നേട്ടത്തില്‍

uploads/news/2017/06/119936/f1.jpg

മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ്‌ ചെയ്‌തു. സെന്‍സെക്‌സ്‌ 255.17 പോയിന്റ്‌ നേട്ടത്തില്‍ 31311.57ലും നിഫ്‌റ്റി 69.50 പോയിന്റ്‌ ഉയര്‍ന്ന്‌ 9657.55ലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. ബിഎസ്‌ഇയിലെ 1197 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1468 ഓഹരികള്‍ നഷ്‌ടത്തിലുമാണ്‌.വാഹന, ഇന്‍ഫ്ര, എഫ്‌എംസിജി, പൊതുമേഖല ബാങ്കുകള്‍ എന്നിവയുടെ ഓഹരികളാണ്‌ മികച്ച നേട്ടമുണ്ടാക്കിയത്‌.

Ads by Google
Tuesday 20 Jun 2017 01.08 AM
YOU MAY BE INTERESTED
TRENDING NOW