Tuesday, August 22, 2017 Last Updated 44 Min 12 Sec ago English Edition
Todays E paper
Tuesday 20 Jun 2017 01.08 AM

രൂപയുടെ മൂല്യത്തില്‍ വര്‍ധന

മുംബൈ: ഡോളറിനെതിരേ രൂപയുടെ മൂല്യം 11 പൈസ ഉയര്‍ന്നു. വെള്ളിയാഴ്‌ച്ച 10 പൈസ ഉയര്‍ന്ന്‌ 64.43 എന്ന നിലയിലായിരുന്ന രൂപ ഇന്നലെ 64.32ല്‍ എത്തി. കയറ്റുമതിക്കാരും ബാങ്കുകളും ഡോളര്‍ വന്‍തോതില്‍ വിറ്റഴിച്ചതാണ്‌ രൂപയ്‌ക്ക് നേട്ടമായത്‌. ഓഹരി വിപണിയില്‍ തുടക്കത്തിലുണ്ടായ നേട്ടവും രൂപയ്‌ക്ക് ഗുണമായി. ഇതേസമയം യെന്‍ ഉള്‍പ്പെടെയുള്ള വിദേശ കറന്‍സികള്‍ക്കെതിരെ മെച്ചപ്പെട്ടനിലയിലായിരുന്നു ഡോളര്‍.

Ads by Google
Tuesday 20 Jun 2017 01.08 AM
YOU MAY BE INTERESTED
TRENDING NOW