Thursday, August 10, 2017 Last Updated 1 Min 32 Sec ago English Edition
Todays E paper
Tuesday 20 Jun 2017 01.03 AM

പിക്‌ഫോഡിന്‌ എവര്‍ട്ടണ്‍ വിലയിട്ടു; 244 കോടി !

uploads/news/2017/06/119930/s3.jpg

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ റെക്കോഡ്‌ തുകയ്‌ക്ക് ഗോള്‍കീപ്പറെ സ്വന്തമാക്കി എവര്‍ട്ടന്‍ 'മണി'കിലുക്കം കേള്‍പ്പിക്കുന്നു. സണ്ടര്‍ലന്‍ഡിന്‍െറ ഗോളി ജോര്‍ഡന്‍ പിക്‌ഫോഡിനെയാണ്‌ റെക്കോഡ്‌ തുകയ്‌ക്ക്‌ എവര്‍ട്ടന്‍ ടീമിലെത്തിച്ചത്‌.
38 മില്യണ്‍ ഡോളറാണ്‌ (ഏകദേശം 244 കോടി) ഇംഗ്ലീഷ്‌ േഗാളിയ്‌ക്കായി എവര്‍ട്ടണ്‍ വിലയിട്ടത്‌.
ഇതോടെ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും മൂല്യമുള്ള ഗോള്‍കീപ്പറായി പിക്‌ഫോഡ്‌ മാറി. ഇറ്റാലിയന്‍ക്ല ബായ പാര്‍മയില്‍ നിന്ന്‌ 53 മില്യണ്‍ യൂറോക്ക്‌ (ഏകദേശം 381 കോടി) യുവന്റസ്‌ വാങ്ങിയ ഗിയാന്‍ല്യുജി ബഫണ്‍, ബെന്‍ഫിക്കയില്‍നിന്ന്‌ 40 മില്യണ്‍ യൂറോയ്‌ക്ക് (288 കോടി) മാഞ്ചസ്‌റ്റര്‍ സിറ്റി വാങ്ങിയ എഡേഴ്‌സണ്‍ എന്നിവരാണ്‌ ഒന്നും രണ്ടും സ്‌ഥാനത്ത്‌.

Ads by Google
Tuesday 20 Jun 2017 01.03 AM
YOU MAY BE INTERESTED
TRENDING NOW