Sunday, October 08, 2017 Last Updated 16 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jun 2017 01.03 AM

''പാകിസ്‌താനില്‍ പോയി ആഘോഷിക്കൂ; ഇവിടെയല്ല''

uploads/news/2017/06/119926/s7.jpg

ന്യൂഡല്‍ഹി: ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റിലെ കിരീടനേട്ടം കശ്‌മീരിലല്ല പാകിസ്‌താനില്‍ പോയി ആഘോഷിക്കെന്ന്‌ വിഘടനവാദി നേതാക്കളോട്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം ഗൗതം ഗംഭീര്‍.
ഇന്ത്യയെ തോല്‍പിച്ചു ചാമ്പ്യന്‍സ്‌ ലീഗ്‌ ജേതാക്കളായ പാകിസ്‌താനെ അഭിനന്ദിച്ച്‌ കശ്‌മീര്‍ വിഘടനവാദി നേതാവായ മിര്‍വായിസ്‌ ഉമര്‍ ഫറൂഖ്‌ രംഗത്തെത്തിയിരുന്നു. ''എവിടെയും വെടിക്കെട്ടാണെന്നും ഈദ്‌ നേരത്തെ എത്തിയതായി തോന്നുന്നു''വെന്നുമാണ്‌ ഫറൂഖ്‌ ട്വീറ്റ്‌ ചെയ്‌തത്‌. ഇതിനെതിരേ ഗംഭീറിന്റെ ട്വീറ്റ്‌ ഇങ്ങനെ: എന്തുകൊണ്ടാണ്‌ നിങ്ങള്‍ അതിര്‍ത്തി കടക്കാത്തത്‌? കുറച്ചുകൂടി നല്ല വെടിക്കെട്ട്‌ കാണാമായിരുന്നില്ലേ (ചൈനീസ്‌?), ഈദും അവിടെ ആഘോഷിക്കാം. സാധനങ്ങള്‍ പാക്ക്‌ ചെയ്യാന്‍ ഞാനും സഹായിക്കാം.

Ads by Google
Advertisement
Tuesday 20 Jun 2017 01.03 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW