Saturday, May 19, 2018 Last Updated 30 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jun 2017 12.57 AM

ഹോമിയോപ്പതി റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ 17 ഒഴിവ്‌

കോട്ടയത്തുള്ള കേന്ദ്ര സര്‍ക്കാര്‍ സ്‌ഥാപനമായ നാഷണല്‍ ഹോമിയോപ്പതി റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിലേക്ക്‌ (NHRIMH) കരാര്‍ അടിസ്‌ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. തസ്‌തികകളും ഒഴിവുകളുടെ എണ്ണവും ചുവടെ:
പ്ര?ഫസര്‍ (സൈക്യാട്രി)-2, പ്ര?ഫസര്‍ (പ്രാക്‌ടീസ്‌ ഓഫ്‌ മെഡിസിന്‍)- 2, റീഡര്‍ (സൈക്യാട്രി)- 1, ലക്‌ചറര്‍ (സൈക്യാട്രി)- 2, ലക്‌ചറര്‍ (പ്രാക്‌ടീസ്‌ ഓഫ്‌ മെഡിസിന്‍)- 2, അക്കൗണ്ട്‌സ് ഓഫീസര്‍-1, ഓഫീസ്‌ അസിസ്‌റ്റന്റ്‌- 4, മള്‍ട്ടി ടാക്‌സിങ്‌ സ്‌റ്റാഫ്‌-2 ഓരോ തസ്‌തികയിലേക്കും അപേക്ഷിക്കാനുള്ള യോഗ്യത, പ്രായപരിധി എന്നിവ www.ccrhinida.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30.

Ads by Google
Tuesday 20 Jun 2017 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW