Saturday, June 24, 2017 Last Updated 44 Min 18 Sec ago English Edition
Todays E paper
Monday 19 Jun 2017 08.15 PM

പനി ബാധിച്ച് ഇന്ന് മൂന്ന് പേര്‍ മരിച്ചു; മോണിട്ടറിങ് സെല്ലുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും

uploads/news/2017/06/119899/fever.jpg

തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടരുന്നു. തിങ്കളാഴ്ച മൂന്നുപേര്‍ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചു. തിരുവനന്തപുരത്ത് രണ്ടുപേരും കോഴിക്കോട്ട് ഒരാളുമാണ് മരിച്ചത്. 183 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഒമ്പതുപേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പനി പടരുന്ന സാഹചര്യത്തില്‍ മോണിട്ടറിങ് സെല്ലുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.

മോണിട്ടറിങ് സെല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. മരുന്നു ലഭ്യത, ശുചിത്വ നിലവാരം എന്നിവ സംബന്ധിച്ച പരാതികള്‍ സെല്ലില്‍ അറിയിക്കാമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Ads by Google
TRENDING NOW