Saturday, October 21, 2017 Last Updated 15 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 06.58 PM

ആര്‍എസ്എസ്സില്‍ നിന്ന് ആര് വന്നാലും ഞങ്ങള്‍ പോരാടും: സുധാകര്‍ റെഡ്ഡി

uploads/news/2017/06/119892/cpi.jpg

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ര്ടപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെതിരെ പ്രതിപക്ഷം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്ന് സിപിഐ. ആര്‍എസ്എസ് നിരയില്‍ നിന്ന് വന്ന വ്യക്തിയായതു കൊണ്ട് തന്നെ ബിജെപി തീരുമാനിച്ച എന്‍ഡിഎയുടെ രാഷ്ര്ടപതി സ്ഥാനാര്‍ഥിക്കെതിരെ പ്രതിപക്ഷം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് സിപിഐയുടെ നിലപാട്.

തീര്‍ച്ചയായും തങ്ങള്‍ സ്ഥാനാര്‍ഥിയെ മുന്നോട്ടു വെക്കുമെന്നും ആര്‍എസ്എസ്സില്‍ നിന്ന് ആര് വന്നാലും ഞങ്ങള്‍ പോരാടുമെന്നും സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി വ്യക്തമാക്കി. ആര്‍എസ്എസ്സില്‍ നിന്ന് ആരു വന്നാലും അവര്‍ രാജ്യത്തെ ഭിന്നിപ്പിക്കും. മൂന്ന് വര്‍ഷത്തെ ബിജെപി ഭരണം ഇതിനോടകം തന്നെ രാജ്യത്തെ ഭിന്നിപ്പിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Advertisement
Monday 19 Jun 2017 06.58 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW