Wednesday, January 17, 2018 Last Updated 3 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 04.26 PM

കല്യാണ പെണ്ണിന് നിറം പോര, തടി കൂടുതല്‍: വിവാഹ ദിവസം യുവാവ് കാണിച്ച പണി

uploads/news/2017/06/119877/wed.jpg

കാലം ഇത്രയും പുരോഗമിച്ചു എന്ന പറഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ഉത്തര്‍പ്രദേശില്‍ വിവാഹ ചടങ്ങില്‍ നിന്നു വരന്‍ പിന്മാറി. കാരണമായി പറയുന്നതു വധുവിനു നിറം പോര എന്നും തടി കൂടുതലാണ് എന്നുമായിരുന്നു. ധര്‍മവീര്‍ യാദവ് എന്ന യുവാവാണു വിവാഹത്തില്‍ നിന്ന് പിന്മറാനായി ഇങ്ങനെ ഒരു കാരണം കണ്ടെത്തിയത്.


വിവാഹത്തിന്റെ അന്നായിരുന്നു യുവാവിന്റെ ഈ പ്രവൃത്തി. തുടര്‍ന്നു വരനേയും വീട്ടുകാരേയും നാട്ടുകാര്‍ തടഞ്ഞുവച്ചു. നഷ്ടപരിഹാരം നല്‍കിയ ശേഷമാണ് ഇവരേ മോചിപ്പിച്ചത്. വധുവിന്റെ നിറവും വണ്ണവും തനിക്ക് ചേരുന്നതല്ല എന്നാണു വരന്‍ പറയുന്നത്.

Ads by Google
Monday 19 Jun 2017 04.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW