Tuesday, August 22, 2017 Last Updated 10 Min 14 Sec ago English Edition
Todays E paper
Monday 19 Jun 2017 04.27 PM

കുവാഖ് സഹായധനം കൈമാറി

uploads/news/2017/06/119873/gu-5.jpg

ദോഹ: കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കുവാഖ് അംഗം ടി സുരേഷിന്റെ ഭാര്യയുടെ ചികിത്സാചിലവിലേക്കുള്ള കുവാഖിന്റെ സഹായധനം കണ്ണൂരില്‍ ജോയിന്റ് ട്രഷറര്‍ പ്രഭാകരന്‍ കൈമാറി. ജോയിന്റ് സെക്രട്ടറി ഷണ്‍ജിത്ത് മുണ്ടമെട്ട, എക്‌സിക്യൂട്ടീവ് അംഗം ഇ പി ഗിരീഷ് എന്നിവര്‍ സംബന്ധിച്ചു.

-മുഹമ്മദ്‌ ഷഫീക് അറക്കല്‍

Ads by Google
Monday 19 Jun 2017 04.27 PM
YOU MAY BE INTERESTED
TRENDING NOW