Monday, October 23, 2017 Last Updated 9 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 04.24 PM

പാണക്കാട് ദാറുല്‍ ഉലൂം ഹൈസ്‌ക്കൂള്‍ അലുംനി ഇഫ്താര്‍ 23 നു ജിദ്ദയില്‍

ജിദ്ദ : പാണക്കാട് ദാറുല്‍ ഉലൂം ഹൈസ്‌കൂള്‍ 1988 -89 വര്‍ഷത്തെ പത്താം തരത്തിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രഥമ ഇഫ്താര്‍ സംഗമം വെള്ളിയാഴ്ച ഷറഫിയ രാര അവീസ് ഓഡിറ്റോറിയത്തില്‍ നടക്കും. രണ്ട് വര്ഷം മുമ്പ് രൂപീകരിച്ച
ഈ കൂട്ടായ്മ വിവിധ സാമൂഹിക സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളും മറ്റും നടത്തി വരുന്നുണ്ട്. ജിദ്ദ കേന്ദ്രമാക്കി നാട്ടിലെയും മറ്റു ഗള്‍ഫ് നാടുകളിലെയും പൂര്‍വ വിദ്യാര്‍ത്ഥികളെ കൂടി സംഘടിപ്പിച്ച് ഈ സൗഹൃദ കൂട്ടായ്മ വിപുലപ്പെടുത്താന്‍ ഭാരവാഹികള്‍ ഉദ്ദേശിക്കുന്നു. അതിന്റെ ഭാഗമായി പാണക്കാട് ദാറുല്‍ ഉലൂം ഹൈസ്‌ക്കൂളിലെ എല്ലാ പൂര്‍വ വിദ്യാര്‍ത്ഥികളെയും ഈ കൂട്ടായ്മയില്‍ അണിചേര്‍ക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ
കൂട്ടായ്മയില്‍ ചേരാന്‍ താല്പര്യമായുള്ള പാണക്കാട് ഡി.യു.എച് .എസ് പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്ക് ഹാരിസ് കൊന്നോല (ജിദ്ദ - 0502 580 924 ) , പി.കെ ഫിറോസ് (മക്ക - 0504 317 246), കാമ്പര്‍ നാസര്‍ (ദമാം-0503 073 765), എന്‍.കെ. ഉമ്മര്‍ (യു.എ.ഇ 00971 507 239 690) മാളിയന്‍ സമദ് ( മലപ്പുറം 0091 94472 55562 ) തുടങ്ങിയവരുമായി ബന്ധപ്പെടാം

Ads by Google
Advertisement
Monday 19 Jun 2017 04.24 PM
YOU MAY BE INTERESTED
TRENDING NOW