Friday, June 23, 2017 Last Updated 1 Min 19 Sec ago English Edition
Todays E paper
Monday 19 Jun 2017 04.09 PM

ഷാരുഖാനൊപ്പം മകള്‍ സുഹാന, സംശയത്തോടെ ബോളിവുഡ്: അവരുടെ സംശയം ഇതാണ്

uploads/news/2017/06/119860/gqri.jpg

കിംങ് ഖാനൊപ്പം മകളെ കണ്ടതോടെ ആകെ സംശയത്തിലാണു ബീ ടൗണ്‍. ബോളിവുഡ് സുന്ദരിമാരേ പോലെ അണിഞ്ഞൊരുങ്ങിയായിരുന്നു സുഹാന എത്തിയത്. സുഹാനാ സിനിമയിലേയ്ക്കുള്ള വരവാണോ എന്നാണ് ഇപ്പോള്‍ ബീ ടൗണിലെ സംസാര വിഷയം. താരങ്ങളുടെ മക്കള്‍ സിനിമയില്‍ വരുന്നതാണെല്ലോ പുതിയ ​​തരംഗം.

uploads/news/2017/06/119860/shruq.jpg

അമ്മ ഗൗരി ഖാന്‍ ഡിസൈന്‍ ചെയ്ത ആഢംബര ഹോട്ടലിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഇരുവരും.

ഇംതിയാസ് അലി, അനില്‍ കപൂര്‍, ജാക്വലിന്‍, അര്‍ജുന്‍ കപൂര്‍, ഫറാ ഖാന്‍, ആലിയ ഭട്ട് തുടങ്ങിയ നിരവധി പേര്‍ ഈ പരിപാടിയില്‍ പങ്കെടുത്തു. എന്തായാലും സുഹാനയുടെ സിനിമ ​‍ഉടന്‍ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Ads by Google
Monday 19 Jun 2017 04.09 PM
YOU MAY BE INTERESTED
TRENDING NOW