Saturday, July 29, 2017 Last Updated 0 Min 17 Sec ago English Edition
Todays E paper
Monday 19 Jun 2017 03.45 PM

ഇന്ത്യയുടെ ക്രിക്കറ്റ് പരാജയത്തില്‍ സാനിയ മിര്‍സയുടെ പ്രതികരണം ഇങ്ങനെ

uploads/news/2017/06/119851/saniya.jpg

സ്വന്തം ജന്മനാട് ഇന്ത്യയും ഭര്‍ത്താവിന്റെ ജന്മനാട് പാക്കിസ്ഥാനുമായ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് ഇന്ത്യയോടും പാക്കിസ്ഥാനോടും തുല്യബന്ധമാണ് ഉള്ളത്. ഇന്നാലെ ഇന്ത്യ പാക്ക് മത്സരം കാണാന്‍ സാനിയ മിര്‍സയും സ്‌റ്റേഡിയത്തില്‍ ഉണ്ടായിരുന്നു. പലപ്പോഴും ഇന്ത്യ പാക്ക് മത്സരങ്ങളുടെ സമയത്തു മാധ്യമങ്ങള്‍ സാനിയുടെ അഭിപ്രായം ചോദിക്കുക പതിവാണ്.

ഇന്ത്യയുടെ തോല്‍വിക്കു ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് സാനിയ പ്രതികരിച്ചത് ഇങ്ങനെ. ഇന്ത്യ പാക്കിസ്ഥാനോടു ക്രിക്കറ്റില്‍ തോറ്റു, പക്ഷേ ഹോക്കിയില്‍ ജയിച്ചു. ടീം ഇന്ത്യയ്ക്കും ടീം പാക്കിസ്ഥാനും അഭിനന്ദനങ്ങള്‍. സ്‌പോര്‍ട്‌സ് തുലനം ചെയ്യുന്നത് ഇങ്ങനെയൊക്കെയാണ്. ട്വിറ്റിറിലൂടെ സാനിയയുടെ പ്രതികരണം, ഇതായിരുന്നു.

Ads by Google
Monday 19 Jun 2017 03.45 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW