Tuesday, August 22, 2017 Last Updated 45 Min 41 Sec ago English Edition
Todays E paper
Monday 19 Jun 2017 03.17 PM

ആലിലവയറല്ല അല്‍പ്പം ചാടിയ വയറുതന്നെ: സൗന്ദര്യ സങ്കല്‍പ്പങ്ങളെ തകര്‍ത്ത് എറിഞ്ഞു കൊണ്ട് യുവതിയുടെ ബെല്ലി ഡാന്‍സ് തരംഗമാകുന്നു

uploads/news/2017/06/119846/women.jpg

വണ്ണമൊന്നു അല്‍പ്പം കൂടിയാല്‍ വയര്‍ ഒന്നു ചാടിയാല്‍ മനസുതകര്‍ന്നു പോകുന്നവരാണു നമ്മളില്‍ പലരും. പ്രത്യേകിച്ച പെണ്‍കുട്ടികള്‍. ആലിലവയറാണു പെണ്‍കുട്ടികളുടെ സൗന്ദര്യം എന്നു ചിന്തിക്കുന്നവര്‍ക്കു തെറ്റി. ഇത് ആലില വയര്‍ ഒന്നുമല്ല അല്‍പ്പം ചാടിയ വയര്‍ തന്നെ.

സൈസ് സീറോ എന്ന പൊതു സൗന്ദര്യ സങ്കല്‍പ്പത്തെ തകര്‍ത്തെറിഞ്ഞു കൊണ്ടു ടിഷ്യ എന്ന യുവതിയുടെ ബെല്ലി ഡാന്‍സാണു സോഷില്‍ മീഡിയയില്‍ തരംഗമാകുന്നത്. അല്‍പ്പം വണ്ണമുള്ളവര്‍ക്ക് ഈ നൃത്തം ഒരു ആശ്വാസമാകുമെന്ന് തീര്‍ച്ച.

Ads by Google
Monday 19 Jun 2017 03.17 PM
YOU MAY BE INTERESTED
TRENDING NOW