Monday, October 23, 2017 Last Updated 1 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 12.08 PM

'ഹരിത വീടു'കളാല്‍ ഇന്ത്യ പച്ചസമ്പന്നതയിലേയ്ക്ക്: പ്രലോഭിപ്പിക്കാന്‍ ലോണും, രജിസ്‌ട്രേഷന്‍ ഫീ യും

Cheaper loans, lower registration, Green homes

ന്യൂഡല്‍ഹി: ഹരിത വീടുകളാല്‍ ഇന്ത്യ പച്ച സമ്പന്നതയിലേയ്ക്ക്. ഊര്‍ജക്ഷമത വര്‍ധിപ്പിക്കാന്‍ ഉതകുന്ന തരത്തിലുള്ള വീട് എന്ന പദ്ധതിയുമായി കേന്ദ്ര ഗവണ്‍മെന്റ് ഒരുങ്ങുന്നു. ഈ പദ്ധതി വ്യാപകമാക്കാന്‍ താഴ്ന്ന നിരക്കില്‍ ലോണുംം രജിസ്‌ട്രേഷന്‍ ഫീയും നടപ്പിലാക്കുമെന്നും വ്യക്തമാക്കുന്നു. ഈ ഹരിത പദ്ധതിയിലൂടെ കാലാവസ്ഥ വ്യതിയാനം ചെറുക്കാനാണ് ഊന്നല്‍.

ഇതു സംബന്ധിച്ച പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. റെസിഡന്‍ഷ്യല്‍ സെക്ടറിലെ ഊര്‍ജ ഉപഭോഗത്തിനുള്ള ബില്‍ഡിങ് കോഡ് സംബന്ധിച്ചതിന്‍മേന്‍ ചര്‍ച്ച ചെയ്ത പുതിയ കോഡ് പുറത്തിറക്കുമെന്ന് കേന്ദ്ര ഊര്‍ജമന്ത്രി പിയുഷ് ഗോയല്‍ പറഞ്ഞു.

Ads by Google
Advertisement
Monday 19 Jun 2017 12.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW