Tuesday, November 21, 2017 Last Updated 0 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 11.58 AM

ഹണി ബീ 2.5 വരുന്നു; ഹണി ബീയുമായുള്ള ബന്ധം?

uploads/news/2017/06/119809/bee.jpg

2013ല്‍ ലാല്‍ ജൂനിയര്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഹണി ബീ വന്‍ വിജയമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഈ വര്‍ഷം ഹണി ബീ2 സെലിബ്രേഷന്‍സ് തീയറ്ററുകളിലെത്തിയത്. എന്നാല്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ ചിത്രത്തിനായില്ല. എന്നാല്‍ ഇതിന് പിന്നാലെ മറ്റൊരു ചിത്രം എത്തുകയാണ്. ഹണി ബീ 2.5. എന്നാല്‍ സംവിധാനം ലാല്‍ ജൂനിയറല്ല. പക്ഷേ ഹണി ബീയുമായി ചിത്രത്തിന് ബന്ധമുണ്ട്.

ഹണി ബീ 2 ചിത്രീകരണത്തിനൊപ്പം അതേ ലൊക്കേഷനില്‍ ഒരുങ്ങിയ ചിത്രമാണിത്. പക്ഷേ സ്വതന്ത്ര്യമായ മറ്റൊരു സിനിമയാണിത്. ലാലാണ് ഇതിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൈജു അന്തിക്കാടാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലി, ലിജോ മോള്‍ എന്നിവരാണ് താരങ്ങള്‍. ആസിഫ് അലി, ഭാവന, ലാല്‍, ശ്രീനിവാസന്‍, ബാബുരാജ്, ഹരീഷ് കണാരന്‍, ദിലീഷ് പോത്തന്‍, ജോയ് മാത്യൂ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW