Tuesday, October 17, 2017 Last Updated 7 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 10.43 AM

ഹാപ്പി വെഡ്ഡിങിന് ശേഷം ഹാപ്പിയായി ഒമറിന്റെ 'ചങ്ക്‌സ്'; വൈറലായി കിടിലന്‍ മേക്കിങ് വീഡിയോ

uploads/news/2017/06/119799/omar.jpg

ആദ്യ ചിത്രം തന്നെ അത്ഭുത വിജയമാക്കിയ സംവിധായകന്‍ ഒമര്‍ ലുലു തന്റെ രണ്ടാം ചിത്രത്തിന്റെ അണിയറയിലാണ്. മെഗാ സ്റ്റാറുകളില്ലാതെ യുവ താരങ്ങളുമായി എത്തി കഥ പറഞ്ഞു വിജയം നേടിയ ഒമറിന്റെ അടുത്ത ചിത്രം ചങ്ക്‌സ് ആണ്. ആദ്യ ചിത്രത്തിന് സമാനമായി സൗഹൃദവും പ്രണയവും എഞ്ചിനിയറിംഗ് കോളേജിന്റെ പശ്ചാത്തലത്തില്‍ പറയുന്നതാണ് ചങ്ക്‌സ്.


ചിത്രത്തിന്റെ മേക്കിങ് വീഡിയോ യൂട്യൂബില്‍ വൈറലായി കഴിഞ്ഞു. ബാലു വര്‍ഗ്ഗീസ്, ധര്‍മജന്‍, ഗണപതി, വൈശാഖ് നായര്‍, ഹണി റോസ്, മെറീന മൈക്കിള്‍ എന്നിവരാണ് താരങ്ങള്‍. ആദി ശങ്കര എഞ്ചിനീയറിംഗ് കോളേജും ഗോവയുമാണ് ലൊക്കേഷന്‍. ലാല്‍, സിദ്ധിഖ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു. ഉടന്‍ തന്നെ ചിത്രം തീയറ്ററുകളിലെത്തും.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW