Thursday, December 14, 2017 Last Updated 13 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 01.27 AM

എറണാകുളം ജില്ലയില്‍ ഇന്നു ഹര്‍ത്താല്‍

uploads/news/2017/06/119668/k4.jpg

വൈപ്പിന്‍: പുതുവൈപ്പിനിലെ പോലീസ്‌ അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന്‌ എറണാകുളം ജില്ലയില്‍ സമര സഹായ സമിതി ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തു. വൈപ്പിനില്‍ ഹര്‍ത്താലിനു കോണ്‍ഗ്രസും ആഹ്വാനം ചെയ്‌തു. സി.പി.ഐ-എം.എല്‍. റെഡ്‌സ്‌റ്റാര്‍, ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ട്രേഡ്‌ യൂണിയന്‍ എന്നീ സംഘടനകള്‍ ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌.
രാവിലെ ആറുമുതല്‍ വൈകിട്ട്‌ ആറുവരെയാണു ഹര്‍ത്താല്‍. വെല്‍ ഫെയര്‍ പാര്‍ട്ടിയും ഇന്നു ജില്ലയില്‍ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌.

Ads by Google
Monday 19 Jun 2017 01.27 AM
YOU MAY BE INTERESTED
TRENDING NOW