Friday, August 18, 2017 Last Updated 45 Min 11 Sec ago English Edition
Todays E paper
Monday 19 Jun 2017 01.27 AM

കമ്മിഷണറെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണം: വി.എസ്‌.

uploads/news/2017/06/119666/k2.jpg

തിരുവനന്തപുരം: പുതുവൈപ്പിനില്‍ സമരരംഗത്തുള്ള നാട്ടുകാ-രെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ സിറ്റി പോലീസ്‌ കമ്മിഷണറെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നാവശ്യ-പ്പെട്ട്‌ വി.എസ്‌. അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്കു കത്ത്‌ നല്‍കി.
ഒരു പ്രദേശത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി ഒരു പദ്ധതി-ക്കെതി-രേ രംഗത്തുവരുമ്പോള്‍ അവരുടെ ആവശ്യത്തെ സര്‍ക്കാര്‍ അനുഭാവപൂര്‍വം വിലയിരുത്തണം.

Ads by Google
Monday 19 Jun 2017 01.27 AM
YOU MAY BE INTERESTED
TRENDING NOW