Friday, December 15, 2017 Last Updated 10 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 01.07 AM

തൊഴിലധിഷ്‌ഠിത കോഴ്‌സുകള്‍ക്ക്‌ അപേക്ഷ ക്ഷണിച്ചു

ഏറ്റുമാനൂര്‍: കേരള സര്‍ക്കാര്‍ റൂട്രോണിക്‌സിന്റെ ഒരുവര്‍ഷ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ എയ്‌ഡഡ്‌ ഫാഷന്‍ ഡിസൈനിംഗ്‌, മള്‍ട്ടി മീഡിയ വെബ്‌ ഡിസൈന്‍, രണ്ടുവര്‍ഷ ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌ ഡിസൈന്‍ ആന്‍ഡ്‌ ആനിമേഷന്‍ (യോഗ്യത: എസ്‌.എസ്‌.എല്‍.സി.), കേന്ദ്ര ഗവ. ബി.എസ്‌.എസിന്റെ ഒരു വര്‍ഷ ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ്‌ ആന്‍ഡ്‌ ടൂറിസം യോഗ്യത: എസ്‌.എസ്‌.എല്‍.സി. പി.ജി.ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ എയ്‌ഡഡ്‌ ഫാഷന്‍ ഡിസൈനിങ്‌ (യോഗ്യത: ഡിഗ്രി), മധുര കാമരാജ്‌ യൂണിവേഴ്‌സിറ്റിയുടെ ബി.എസ്സി. ഹോട്ടല്‍ മാനേജ്‌മെന്റ്‌ ആന്‍ഡ്‌ ടൂറിസം (യോഗ്യത: പ്ലസ്‌ടു), ഭാരതീയര്‍ യൂണിവേഴ്‌സിറ്റിയുടെ ബി.എസ്സി. കേറ്ററിംഗ്‌ സയന്‍സ്‌ ആന്‍ഡ്‌ ഹോട്ടല്‍ മാനേജ്‌മെന്റ്‌, ബി.എസ്സി. കോസ്‌റ്റ്യൂം ഡിസൈന്‍ ആന്‍ഡ്‌ ഫാഷന്‍ ടെക്‌നോളജി (യോഗ്യത: +2), കേന്ദ്ര ഗവ. ഐ.ഇ.ടി.യുടെ 3 വര്‍ഷ പോളി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്‌ ആന്‍ഡ്‌ എന്‍ജിനീയറിംഗ്‌ (യോഗ്യത: എസ്‌.എസ്‌.എല്‍.സി.) കോഴ്‌സുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സ്‌കൂള്‍ ഓഫ്‌ മാനേജ്‌മെന്റ്‌ സ്‌റ്റഡീസ്‌, പേരൂര്‍ റോഡ്‌, ഏറ്റുമാനൂര്‍. ഫോണ്‍: 0481-2536699, 2532425, 9447212510, 9446509909, 7559912510.

Ads by Google
Monday 19 Jun 2017 01.07 AM
YOU MAY BE INTERESTED
TRENDING NOW