Tuesday, August 01, 2017 Last Updated 3 Min 24 Sec ago English Edition
Todays E paper
Saturday 17 Jun 2017 01.10 PM

മകനെ കുഞ്ഞ് മാലാഖയാക്കി ഒരു അമ്മ ; എന്നാല്‍ അതിനും പ്രതിഷേധം

uploads/news/2017/06/119270/boy.jpg

കുഞ്ഞുങ്ങള്‍ക്ക് ആദ്യമായി ഭംഗിയുള്ള ഉടുപ്പുകള്‍ ഇടുന്നത് എല്ലാ അമ്മമാരുടെയും സ്വപ്‌നമാണ്. എന്നാല്‍ ഇവിടെ തന്റെ കുഞ്ഞ് മകനെയൊരു പാവക്കുട്ടിയെ പോലെ ഒരുക്കിയിരിക്കുകയാണ് ഒരു അമ്മ. പത്ത് ആഴ്ച പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ പെണ്‍കുട്ടിയെ പോലെ ഒരുക്കിയത്.

സമൂഹത്തില്‍ വസ്ത്രങ്ങളാണ് ആണ്‍-പെണ്‍ വ്യത്യാസങ്ങള്‍ ഉണ്ടാക്കുന്നതെന്ന് ഈ അമ്മ പറയുന്നു. തന്റെ കുഞ്ഞിന് പാന്റും ഷര്‍ട്ടും അവന്‍ ആണ്‍കുട്ടിയാണെന്നേ ഈ സമൂഹം പറയൂ, എന്നാല്‍ തന്റെ കുഞ്ഞിനെ ഇപ്പോള്‍ പെണ്‍കുട്ടിയായി അണിയിച്ചൊരുക്കിയപ്പോള്‍ ആരും അത് ആണ്‍കുട്ടിയാണെന്ന് പറയുന്നില്ലെന്നും, കാണുന്നവര്‍ പെണ്‍കുട്ടിയാണെന്നാണ് പറയുന്നതെന്നും ഈ അമ്മ പറയുന്നു. എന്നാല്‍ അമ്മയുടെ ഈ നിലപാടിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം ശക്തമായി. കൊച്ചു ആണ്‍കുട്ടിക്ക് എന്തിനാണ് പെണ്‍കുട്ടികളുടെ വസ്ത്രം എന്നായിരുന്നു പ്രതിഷേധിച്ചവര്‍ ചോദിച്ചത്.

Ads by Google
TRENDING NOW