Monday, July 31, 2017 Last Updated 2 Min 45 Sec ago English Edition
Todays E paper
Friday 16 Jun 2017 04.16 PM

ഷോപ്പിങ്ങിനു വേണ്ടി ദിവസവും 78 വയസുള്ള ഈ സ്ത്രീ ചെയ്യുന്നത് : ഞെട്ടിക്കുന്ന വീഡിയോ

uploads/news/2017/06/118972/women.jpg

വയസ് 78 ആയി എങ്കിലും കഠിനാധ്വാനത്തിനൊന്നും യാഥോരു കുറവും ഇല്ല. അതും ചില്ലറ അധ്വാനമൊന്നുമല്ല കെട്ടോ..

ദിവസവും ഷോപ്പിങ്ങിനു വേണ്ടി ഒരു നദിയുടെ കുറുകെ വടത്തില്‍ കപ്പിയും തൊട്ടിയും ഉപയോഗിച്ച് ഊര്‍ന്ന് പോകുകയാണ് ഇവര്‍. യുഗ്രയിനിലേയ്ക്കാണ് ഈ സ്ത്രീ നദിക്കു കുറുകെ പോകുന്നത്. ദിവസവും ഇവര്‍ ഈ പ്രവര്‍ത്തി ആവര്‍ത്തിക്കുകയും ചെയ്യുന്നു.

Ads by Google
Friday 16 Jun 2017 04.16 PM
YOU MAY BE INTERESTED
TRENDING NOW