Saturday, May 19, 2018 Last Updated 7 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 16 Jun 2017 03.04 PM

വെള്ളത്തില്‍ വീണാല്‍ എന്തുചെയ്യും? അതിസാഹസികമായി നീന്തി രക്ഷപ്പെടുന്ന മൂങ്ങയുടെ വീഡിയോ വൈറല്‍

ഒരു കനാലില്‍ വീണ മൂങ്ങയുടെ അതിസാഹസികമായ നീന്തല്‍ ആണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആയിരിക്കുന്നത്.
Owl

അപ്രതീക്ഷിതമായി വെള്ളത്തില്‍ നല്ല ഒഴുക്കുള്ള വെള്ളത്തില്‍ വീണാല്‍എന്തു സംഭവിക്കും? നീന്തല്‍ അറിയാത്തവരുടെ കാര്യത്തില്‍ ആണെങ്കില്‍ വൈകാതെ തീരുമാനമാകും. എന്നാല്‍ പക്ഷികള്‍ ഒഴുകുന്ന വെള്ളത്തില്‍ വീണാല്‍ എന്താകും. കഴിഞ്ഞ ദിവസം യു.എസിലെ ഒരു കനാലില്‍ വീണ മൂങ്ങയുടെ അതിസാഹസികമായ നീന്തല്‍ ആണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആയിരിക്കുന്നത്.

വീഡിയോ കാണാം:

മലയിടുക്കിലെ കൂട്ടില്‍ നിന്ന് വെളളത്തില്‍ വീണ കുഞ്ഞ് മൂങ്ങയാണ് ഇവിടെ താരമായത്. വിധിക്ക് കീഴടങ്ങാന്‍ അവനും തയ്യാറായില്ല. തന്റെ ചിറകുകള്‍വീശി അവന്‍ ആഞ്ഞു നീന്തി. മരണം തൊട്ടുമുന്നിലെന്തുമ്പോള്‍ പക്ഷികള്‍ നടത്തുന്ന അവസാന പരിശ്രമമാണ് നീന്തലെന്ന് വിദഗ്ധര്‍ പറയും.

നനഞ്ഞ തൂവലുകളുമായി പറന്നുയരാന്‍ കഴിയാത്ത അവന്‍ നീന്തി, നീന്തി ഒടുവില്‍ കരപറ്റി.

Ads by Google
Friday 16 Jun 2017 03.04 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW