Friday, June 23, 2017 Last Updated 9 Min 11 Sec ago English Edition
Todays E paper
Sunday 11 Jun 2017 06.10 PM

രൂപപ്പെട്ടത് 1000 ത്തിലേറെ വര്‍ഷംകൊണ്ട് ; നശിപ്പിക്കാന്‍ വേണ്ടി വന്നത് വെറും മൂന്ന് സെക്കന്റ്: വീഡിയോ വൈറലാകുന്നു

uploads/news/2017/06/117226/rock.jpg

ചൈനയിലെ ഒരു ഗുഹയിലെ പുരാതന ചുണ്ണാമ്പുകല്ല് നശിപ്പിക്കാന്‍ ചൈനീസ് സഞ്ചാരിക്ക് വേണ്ടി വന്നത് വെറും മൂന്ന് മിനിട്ട് ഇത്രയും സമയം. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ സമയമെടുത്താണ് പാറയില്‍ നിന്നൂറിവരുന്ന ഇത്തരം ചുണ്ണാമ്പുകല്‍പുറ്റുകള്‍ രൂപപ്പെടുന്നത്. പിടിക്കപ്പെട്ടാല്‍ കടുത്ത പിഴ ചുമത്താവുന്ന കേസാണ് ഇത്. കല്ല് നശിപ്പിച്ച ശേഷം ഇയാള്‍ തന്റെ പ്രവൃത്തി സുഹൃത്തിന് കാണിച്ചുകൊടുത്ത് സന്തോഷം പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിരിക്കുകയാണ് ഈ വീഡിയോ.

ഗുജോയിലെ സോംഗ്‌ടോ കൗണ്ടിയില്‍ തിങ്കളാഴ്ച നടന്ന അവധിദിന ഡ്രാഗണ്‍ ബോട്ട് ഫെസ്റ്റിവല്‍ ദിവസമാണ് സംഭവം. ഒരു വിനോദസഞ്ചാരി തന്റെ കാലുകൊണ്ടുള്ള മൂന്ന് തട്ടിന് ഗുഹയിലെ പുരാതന ചുണ്ണാമ്പുകല്ല് നശിപ്പിക്കുന്ന ദൃശ്യങ്ങളാണ് നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞത്.

Ads by Google
TRENDING NOW