Thursday, April 05, 2018 Last Updated 15 Min 44 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jun 2017 12.45 AM

പുരസ്‌കാരം

പാലക്കാട്‌: മികച്ച ചലച്ചിത്ര പത്രപ്രവര്‍ത്തകനുള്ള ഇന്‍ഡിവുഡ്‌ മീഡിയ എക്‌സലന്‍സ്‌ അവാര്‍ഡ്‌ എം.എസ്‌. ദാസ്‌ മാട്ടുമന്തയ്‌ക്ക്‌. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര താരങ്ങളുമായുള്ള അഭിമുഖങ്ങള്‍, ചിത്രീകരണ വിശേഷങ്ങള്‍, സിനിമാ നിരൂപണങ്ങള്‍ എന്നിവ കണക്കിലെടുത്താണ്‌ അവാര്‍ഡ്‌.
എറണാകുളം കാക്കനാട്‌ ബി.സി.ജി. റെസിഡന്‍സി ടവറില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.എല്‍.എ. പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ്‌ സമ്മാനിച്ചു.

Ads by Google
Sunday 11 Jun 2017 12.45 AM
YOU MAY BE INTERESTED
TRENDING NOW