Thursday, April 25, 2019 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 09 Jun 2017 08.04 PM

തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍ സംവിധായകനാകുന്നു; സൂപ്പര്‍ സ്റ്റാര്‍ നായകന്‍

Shyam Pushkaran

ദേശീയ-സംസ്ഥാന പുരസ്‌കാര ജേതാവായ തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍ സംവിധായകനാകുന്നു. അടുത്ത വര്‍ഷം താന്‍ സംവിധാനം ചെയ്യുന്ന ചിത്രം തുടങ്ങുമെന്ന് ഒരു അഭിമുഖത്തില്‍ ശ്യാം പുഷ്‌കരന്‍ വെളിപ്പെടുത്തി. ഒരു സൂപ്പര്‍ സ്റ്റാറാണ് ചിത്രത്തില്‍ നായകനാകുന്നത്. എന്നാല്‍ നായകന്‍ അടക്കം ചിത്രത്തിലെ താരങ്ങളെക്കുറിച്ച് ശ്യാം വെളിപ്പെടുത്തിയിട്ടില്ല.

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് ശ്യാം പുഷ്‌കരന്‍. മഹേഷിന്റെ പ്രതികാരത്തിന് ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചിരിന്നു. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, 22 ഫീമെയില്‍ കോട്ടയം, 5 സുന്ദരികള്‍, ഇടുക്കി ഗോള്‍ഡ്, ഇയ്യോബിന്റെ പുസ്തകം, റാണി പദ്മിനി തുടങ്ങിയ ചിത്രങ്ങളുടെ സഹ എഴുത്തുകാരനാണ് ശ്യാം.

ടോവിനോ തോമസ് നായകനാകുന്ന മായാനന്ദി എന്ന ചിത്രത്തിന് ദിലീഷ് നായര്‍ക്കൊപ്പം ചേര്‍ന്ന് തിരക്കഥ രചിച്ചുകൊണ്ടിരിക്കുകയാണ് ശ്യാം പുഷ്‌കരന്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW