Saturday, December 09, 2017 Last Updated 11 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 09 Jun 2017 02.56 PM

വധുവിന് 1.85 കോടിയുടെ ഗൗണ്‍, ഒരാള്‍ക്ക് 6000 രൂപയുടെ ഭക്ഷണം; അരുണ്‍ ശരവണന്റെ മകളുടെ വിവാഹം ചര്‍ച്ചയാകുന്നു

uploads/news/2017/06/116515/marriage.jpg

ചെന്നൈയിലെ പ്രമുഖ വ്യവസായി അരുണ്‍ ശരവണന്റെ മകളുടെ വിവാഹ വസ്ത്രമാണ് കോളിവുഡില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഡയമണ്ടില്‍ തീര്‍ത്ത ആ വസ്ത്രമായിരുന്നു വിവാഹത്തിന്റെ മുഖ്യ ആകര്‍ഷണം. ഈ വസ്ത്രത്തിന് മാത്രമായി 1.85 കോടി രൂപയാണത്രേ ചെലവാക്കിയത്.

വിവാഹത്തിന്റെ അന്ന് ആറായിരം രൂപയുടെ ഭക്ഷണമാണ് ഒരാള്‍ക്കായി മാത്രം വിളമ്പിയത്. വരനുള്ള സമ്മാനം റോള്‍സ് റോയ്‌സ് കാര്‍. വിവാഹത്തിനായി മാത്രം പൊടിച്ചത് 13 കോടി രൂപ.

സിനിമാ രാഷ്ട്രീയം, ബിസിനസ്സ് രംഗത്തെ നിരവധപ്പേരാണ് ചടങ്ങിനെത്തിയത്. എം കെ സ്റ്റാലിന്‍, സംവിധായകന്‍ ബാല, ജീവ, ഹന്‍സിക മോത്വാനി, റായി ലക്ഷ്മി, പ്രഭു എന്നിവര്‍ വിവാഹചടങ്ങില്‍ പങ്കെടുത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW