Monday, November 13, 2017 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jun 2017 02.38 PM

ബഹു. പാലാ കുടുംബ കോടതി മുമ്പാകെ

ബഹു. പാലാ കുടുംബ കോടതി മുമ്പാകെ ഒ.പി. 140/2017

ഹര്‍ജിക്കാര്‍: നീതുമോള്‍ പി.എന്‍., 30 വയസ്, പൂവന്‍കുടിയില്‍, ആണ്ടൂര്‍ കര, മരങ്ങാട്ടുപള്ളി പി.ഒ., മീനച്ചില്‍ താലൂക്ക്, കോട്ടയം ജില്ല.

എതൃകക്ഷി: എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, ഇലഞ്ഞി വില്ലേജ്, പെരുമ്പടവം പി.ഒ.യില്‍ കല്ലുങ്കല്‍ വീട്ടില്‍ സോമന്‍ മകന്‍ 33 വയസുള്ള സുമേഷ് സോമന്‍.

മേല്‍നമ്പര്‍ കേസ് 27.6.17 തീയതിയിലെ വിചാരണയ്ക്ക് വച്ചിരിക്കുകയാണ്. ടി ഹര്‍ജിയില്‍ എന്തെങ്കിലും തര്‍ക്കം ബോധിപ്പിക്കുവാനുണ്ടെങ്കില്‍ അന്നേദിവസം പകല്‍ 11 മണിക്ക് താങ്കളോ അധികാരപ്പെടുത്തിയ അഭിഭാഷകനോ കോടതി മുമ്പാകെ ഹാജരായി സമാധാനം ബോധിപ്പിക്കേണ്ടതാണ്. അല്ലാത്തപക്ഷം താങ്കളെ കേള്‍ക്കാതെ ഹര്‍ജി തീര്‍പ്പ് കല്‍പ്പിക്കുന്നതാകുന്നു.

ഉത്തരവിന്‍പ്രകാരം
അഡ്വ. ശ്രീകാന്ത് സോമന്‍
(ഒപ്പ്)
പാലാ

Ads by Google
Thursday 08 Jun 2017 02.38 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW