Sunday, October 22, 2017 Last Updated 23 Min 27 Sec ago English Edition
Todays E paper
Ads by Google
Sunday 10 Jul 2016 01.25 PM

ഇന്ത്യയിലെ അദ്യത്തെ ക്രൗഡ് ഫണ്ടിംഗ് ഇ-ബൈക്ക് പുറത്തിറങ്ങി ; വീഡിയോ കാണാം

uploads/news/2016/07/11563/auto.jpg

ഇന്ത്യയിലെ ആദ്യത്തെ ക്രൗഡ് ഫണ്ടിംഗ് ഇ-ബൈക്ക് ബാംഗ്ലൂരില്‍ പുറത്തിറങ്ങി. ''സ്‌പെരോ'' എന്നാണ് ബൈക്കിന്റെ പേര്. 29,990 രൂപയാണ് ബൈക്കിന്റെ വില. കോയമ്പത്തൂരിലെ ജൂട്ട് മെഷിനറി ക്രാഫ്റ്റായ മണികണ്ഠന്‍ എന്നയാളാണ് ഈ ബൈക്ക് ഡിസൈന്‍ ചെയ്തത്.

മണികണ്ഠന്റെ മൂന്ന് വര്‍ഷത്തെ പ്രയത്‌നത്തിന്റെ സാക്ഷാത്കാരമാണ് സ്‌പെരോ. ബാംഗ്ലൂരിലെ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ Fueladream.com ആണ് ബൈക്ക് നിര്‍മിക്കാന്‍ ആവശ്യമാണ് പണം സ്വരൂപിച്ച് നല്‍കിയത്. ഇതിന്റെ ഗിയര്‍ ഇലട്രിക് മോഡാണ്. പെഡലിലൂടെയാണ് ബാറ്ററി ചാര്‍ജ് ചെയ്യുന്നത്.

Ads by Google
Advertisement
Sunday 10 Jul 2016 01.25 PM
YOU MAY BE INTERESTED
TRENDING NOW