Wednesday, May 23, 2018 Last Updated 13 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 05 Jun 2017 03.41 PM

പാലാ മുന്‍സിഫ് കോടതി മുമ്പാകെ

പാലാ മുന്‍സിഫ് കോടതി മുമ്പാകെ 2016-ല്‍ സിവില്‍ 343

വാദി: മീനച്ചില്‍ താലുക്കില്‍ കുറിച്ചിത്താനം വില്ലേജില്‍ പാലയ്ക്കാട്ടുമല കരയില്‍ പുതുക്കളിത്തറപ്പില്‍ വീട്ടില്‍ മത്തായി മകന്‍ പി.എം. ജോസഫ്.

പ്രതി: മീനച്ചില്‍ താലൂക്കില്‍ കുറിച്ചിത്താനം വില്ലേജില്‍ പാലയ്ക്കാട്ടുമല കരയില്‍ പുതുക്കളിത്തറപ്പില്‍ വീട്ടില്‍ ജോസഫ് മകന്‍ ഷിന്റോ എന്നുകൂടി അറിയപ്പെടുന്ന മാത്യു ജോസഫ്. പ്രതിയുടെ ഇപ്പോഴത്തെ വിലാസം: Mathew Joseph, Post Box No. 1987, Postal Code III Muscat, Sultanate of Oman.

ടി പ്രതിയെ തെര്യപ്പെടുത്തുന്നത്:
അവകാശ സ്ഥാപനയ്ക്കും ശാശ്വത ഇന്‍ജംഗ്ഷന്‍ കല്‍പനയ്ക്കും മറ്റുമായി വാദി ബോധിപ്പിച്ചിട്ടുള്ള അന്യായം 2017-ാം ആണ്ട് ജൂണ്‍ മാസം 20-ാം തീയതി വിചാരണയ്ക്ക് വച്ചിട്ടുള്ളതിനാല്‍ ടി പ്രതിക്ക് എന്തെങ്കിലും തര്‍ക്കങ്ങളോ ആക്ഷേപങ്ങളോ ഉള്ളപക്ഷം അന്നേദിവസം നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരായി ബോധിപ്പിക്കേണ്ടതും അല്ലാത്തപക്ഷം ടി പ്രതിയെ കൂടാതെ അന്യായം തീര്‍ച്ചചെയ്യുന്നതുമാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിന്‍പ്രകാരം

ഹര്‍ജിഭാഗം അഡ്വക്കേറ്റ്
സോണി പി. മാത്യു
പാലാ (ഒപ്പ്)

Ads by Google
Monday 05 Jun 2017 03.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW