Friday, November 17, 2017 Last Updated 16 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jun 2017 12.57 PM

ആ ദിനത്തില്‍ ഇവയില്‍ ഏത് അണിയണം; അഭിപ്രായം ആരാഞ്ഞ് 93 കാരി കല്ല്യാണപ്പെണ്ണ്

uploads/news/2017/06/114859/marriage1.jpg

തന്റെ വിവാഹവസ്ത്രം തെരഞ്ഞെടുക്കാന്‍ സോഷ്യല്‍ മീഡിയെ കൂട്ടുപിടിച്ചിരിക്കുന്ന ഒരു 93 കാരി കല്ല്യാണപ്പെണ്ണ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. സാല്‍വിയ എന്ന തെണ്ണൂറ്റിമൂന്നുകാരിയാണ് തന്റെ വ്യത്യസ്ത മോഡലുള്ള ചിത്രങ്ങള്‍ പോസ്റ്റു ചെയ്ത് മറുപടിക്കായി കാത്തിരിക്കുന്നത്. 'ബേര്‍ഡ് നെറ്റ്' എന്ന വെഡ്ഡിങ്ങ് ഡ്രസ് ഡിസൈനേഴ്‌സിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വിവാഹ വസ്ത്രത്തിനായുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നത്.

'എ,ബി,സി,ഡി' എന്നിങ്ങനെ നാല് ഓപ്ഷനുകളില്‍ ഇഷ്ടപ്പെട്ട വസ്ത്രം നിര്‍ദേശിക്കാനാണ് കല്ല്യാണപ്പെട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. നിരവധിപ്പേര്‍ സാല്‍വിയയ്ക്ക് ഉത്തരം നല്‍കിയിട്ടുണ്ട്.

ഫ്രാങ്ക് എന്ന 88 കാരനാണ് സാല്‍വിയയെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും ഇടയില്‍ 20 വര്‍ഷത്തെ പരിപയമുണ്ട്. ഇതിനിടെ നിരവധി തവണ ഫ്രാങ്ക് വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും മുന്‍ ഭര്‍ത്താവിനെ ഓര്‍ത്ത് സാല്‍വിയ അതൊക്കെ നിഷേധിക്കുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW