Tuesday, November 21, 2017 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jun 2017 02.25 PM

കോട്ടയം ജില്ലാ കുടുംബകോടതി ഏറ്റുമാനൂര്‍ മുമ്പാകെ

കോട്ടയം ജില്ലാ കുടുംബകോടതി ഏറ്റുമാനൂര്‍ മുമ്പാകെ O.S. No. 214/2017

ഹര്‍ജിക്കാരി: കോട്ടയം താലൂക്കില്‍ പനച്ചിക്കാട് വില്ലേജില്‍ കൊല്ലാട് പോസ്റ്റല്‍ അതിര്‍ത്തിയില്‍ (പിന്‍-686004), കിഴക്കേകുറ്റ്‌വീട്ടില്‍ അനൂപ് കെ.ആര്‍. ഭാര്യ 27 വയസുള്ള ലീഷ്മ സോമന്‍.

എതൃകക്ഷി: കോട്ടയം താലൂക്കില്‍ വേളൂര്‍ വില്ലേജില്‍ വേളൂര്‍ പോസ്റ്റല്‍ അതിര്‍ത്തിയില്‍ (പിന്‍ 686003) കല്ലുപുരയ്ക്കല്‍ യു.പി. സ്‌കൂളിന് സമീപം കണിയാംപറമ്പില്‍ വീട്ടില്‍ താമസം രാഘവന്‍ മകന്‍ 32 വയസുള്ള അനൂപ് കെ.ആര്‍.
ടി എതൃകക്ഷിയെ തെര്യപ്പെടുത്തുന്ന നോട്ടീസ്

ഹര്‍ജിക്കാരി എതൃകക്ഷിയില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ബോധിപ്പിച്ച മേല്‍നമ്പര്‍ ഹര്‍ജി സംബന്ധിച്ച് എതൃകക്ഷിക്ക് കോടതിയില്‍ നിന്നും നോട്ടീസ് അയച്ചിട്ടും ടിയാന്‍ കൈപ്പറ്റാതെ മടങ്ങിവന്നിട്ടുള്ളതിനാല്‍ മേല്‍നമ്പര്‍ ഹര്‍ജിസംഗതി സംബന്ധിച്ച് ടി എതൃകക്ഷിക്ക് എന്തെങ്കിലും തര്‍ക്കമോ ആക്ഷേപമോ ഉള്ളപക്ഷം ടി കേസിന്റെ അടുത്ത വിചാരണ തീയതിയായ 2017-ാമാണ്ട് ജൂലൈ മാസം 6-ാം തീയതി പകല്‍ 11 മണിക്ക് എതൃകക്ഷി നേരിട്ടോ വക്കീല്‍ മുഖാന്തിരമോ ഈ കോടതിയില്‍ ഹാജരായി തര്‍ക്കം ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം എതൃകക്ഷിയെ കൂടാതെ ടി കേസ് തീര്‍ച്ചചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

എന്ന്,
ഉത്തരവിന്‍പ്രകാരം
ഹര്‍ജിക്കാരിഭാഗം
അഡ്വക്കേറ്റ്
റ്റി.എസ്. ശശികുമാര്‍
(ഒപ്പ്)

29.05.2017
ഏറ്റുമാനൂര്‍

Ads by Google
Saturday 03 Jun 2017 02.25 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW