Sunday, December 17, 2017 Last Updated 20 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jun 2017 04.33 PM

ചൈനയിലെ ഈ മുട്ടവീട് നിങ്ങളെ ഞെട്ടിക്കും!

uploads/news/2017/06/113969/egg1.jpg

ചൈനാ നഗരത്തിലേയ്ക്ക് കുടിയേറിയ ദായി ഹൈഫെ എന്ന യുവ ഡിസൈന്‍, ഭീമമായ ഭവനവാടക താങ്ങാനാകാതെ അവസാനം ഒരു കടുംകൈ കാണിച്ചു. വ്യവസ്ഥിതിയോടുള്ള പ്രതിഷേധം എന്ന നിലയില്‍ തെരുവില്‍ തന്നെ ഒരു ചെറുവീട് പണിതു താമസം തുടങ്ങി.

uploads/news/2017/06/113969/egg2.jpg

ഒരു മുട്ടയുടെ ആകൃതിയിലാണ് വീട്. ചൈനയിലെ ഒരു എക്‌സിബിഷനില്‍ കണ്ട് മനസ്സില്‍ കയറിയതാണത്രേ ഈ ഡിസൈന്‍. ഒരു ചെറിയ കിടക്ക, മേശ, കസേര, വാട്ടര്‍ ടാങ്ക്..ഇത്രമാത്രമേ വീട്ടിനകത്തുള്ളൂ. രണ്ടു മീറ്ററാണ് വീടിന്റെ ഉയരം. മുള കൊണ്ടുള്ള ഫ്രയിമില്‍ വുഡന്‍ പാനല്‍ കൊണ്ടാണ് വീട് നിര്‍മിച്ചിരിക്കുന്നത്. പുറത്തെ ചട്ടക്കൂടില്‍ നട്ടിരിക്കുന്ന ചെടികള്‍ പച്ചപ്പിന്റെ ആവരണം നല്‍കുന്നു. 964 ഡോളറാണ് ഈ സ്ലീപിങ് പോഡിന്റെ വില.

uploads/news/2017/06/113969/egg3.jpg

Ads by Google
Thursday 01 Jun 2017 04.33 PM
YOU MAY BE INTERESTED
TRENDING NOW