Sunday, October 15, 2017 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 27 May 2017 07.31 PM

ജനിച്ച് 22 സെക്കന്റ് ശ്വസിക്കാന്‍ കഴിയാതെ ഒരു കുഞ്ഞ്: പിന്നെ സംഭവിച്ചത്

uploads/news/2017/05/112515/=baby.jpg

ജനിച്ച് 22 സെക്കന്റോളം ശ്വസിക്കാതിരുന്ന കുഞ്ഞിനെ രക്ഷപ്പെടുത്തിയ ഡോക്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് മാതാപിതാക്കള്‍. റേച്ചല്‍ നോറി എന്ന യുവതിയെ അമിത രക്തസ്രാവത്തെ തുടര്‍ന്നാണ് ഭര്‍ത്താവ് ആശുപത്രിയില്‍ എത്തിച്ചത്. റോച്ചലിന്റെ ഗുരുതരാവസ്ഥയില്‍ ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ രക്ഷിക്കുന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ സംശയവും പ്രകടിപ്പിച്ചു. എന്നാല്‍ നീണ്ട നേരത്തെ പരിശ്രമത്തിന് ശേഷം പ്രസവം സാധ്യമായി.

uploads/news/2017/05/112515/baby-2.jpg

പ്രസവിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് കുഞ്ഞിനെ റേച്ചല്‍ കാണുന്നത്. അപ്പോള്‍ കുഞ്ഞ് ജീവിതത്തിലേക്ക് എത്തിയെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. കാരണം ജനിച്ച് 22 സെക്കന്റോളം കുട്ടി ശ്വസിക്കുന്നില്ലായിരുന്നു. അദ്ഭുതകരമായ തിരിച്ചു വരവാണ് കുട്ടി നടത്തിയതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇപ്പോള്‍ ആറുമായം പ്രായമായ കുഞ്ഞിന്റെ ആരോഗ്യനില മെച്ചമാണ്. ജനിച്ച് നിമിഷത്തേക്ക് ജീവനില്ലാതിരുന്ന കുഞ്ഞിനെ തിരികെ തന്ന ഡോക്ടര്‍മാര്‍ക്ക് നന്ദി പറയുകയാണ് റേച്ചലും ഭര്‍ത്താവും ഇപ്പോള്‍. 18 വയസ്സുവരെ കുഞ്ഞിന് കൃത്യമായ ചെക്കപ്പുകള്‍ നടത്തണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.
uploads/news/2017/05/112515/baby-3.jpg

Ads by Google
Advertisement
Saturday 27 May 2017 07.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW