Tuesday, September 05, 2017 Last Updated 1 Min 22 Sec ago English Edition
Todays E paper
Friday 26 May 2017 08.29 PM

പ്രതികാരം തീര്‍ക്കാനായി ജയസൂര്യ അത് ചെയ്തു, ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ജയസൂര്യക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍കാമുകി

uploads/news/2017/05/112220/jaya.jpg

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍കാമുകി. തന്നോടുള്ള പ്രതികാരം തീര്‍ക്കാനാണു ജയസൂര്യ ദൃശ്യങ്ങള്‍ പുറത്തു വിട്ടത് എന്നാണു മുന്‍ കാമുകിയുടെ ആരോപണം. ഇതു സംബന്ധിച്ച് ശ്രീലങ്കയിലെ നാഷ്ണല്‍ സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റിക്ക് യുവതി പരാതി നല്‍കിയെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജയസൂര്യ മുന്‍ കാമുകിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ ആണ് സോഷില്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

uploads/news/2017/05/112220/jaya-2.jpg

ജയസൂര്യയുമായുള്ള പ്രണയബന്ധം തകര്‍ന്ന ശേഷം ഇവര്‍ ശ്രീലങ്കയിലെ പ്രമുഖ ബിസിനസുകാരനും മാധ്യമ മുതലാളിയുമായ വ്യക്തിയെ വിവാഹം ചെയ്തിരുന്നു. തുടര്‍ന്ന് ഇപ്പോള്‍ കുടുംബ ജീവിതം നയിക്കുകയാണ്. തങ്ങളുടെ കുടുംബ ജീവിതം തകര്‍ക്കാനാണു ജയസൂര്യയുടെ ഈ നീക്കമെന്നാണു കാമുകിയുടെ ആരോപണം. എന്നാല്‍ വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ ജയസൂര്യ തയാറായിട്ടില്ല.

Ads by Google
Friday 26 May 2017 08.29 PM
YOU MAY BE INTERESTED
TRENDING NOW