Saturday, May 26, 2018 Last Updated 8 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 26 May 2017 02.51 PM

ഒരു സ്പൂണ്‍ നെയ്യ്: അറിയേണ്ട ചില കാര്യങ്ങള്‍

uploads/news/2017/05/112167/gee.jpg

എല്ലാ വീടുകളിലും കാണുന്ന ഒന്നാണ് നെയ്യ്. നെയ്യ് കൊണ്ട് നിരവധി പലഹാരങ്ങള്‍ ഉണ്ടാക്കാറുണ്ട്. നെയ്യിനും നിരവധി ഗുണങ്ങള്‍ ഉണ്ട്. അവയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാം....

1. എണ്ണയെക്കാള്‍ വിഷം കുറഞ്ഞത് - എത്ര ഉയര്‍ന്ന ചൂടില്‍ ഭക്ഷണം പാകം ചെയ്താലും നെയ്യില്‍ നിന്ന് പുറം തള്ളുന്ന വിഷം എണ്ണയെക്കാള്‍ താരതമ്യേന വളരെ കുറവാണ്.

2. ഏത് കാലാവസ്ഥയിലും അനുയോജ്യമായ ഒന്നാണ് നെയ്യ്.

3. എത്ര നാള്‍ വേണമെങ്കിലും കേടില്ലാതെ ഇരിക്കുന്നു - എത്ര നാള്‍ വേണമെങ്കിലും കേടു കൂടാതെ വയ്ക്കാന്‍ നെയ്യ് സാധിക്കുന്നു. ഫ്രിഡ്ജിലോ അല്ലാതെയോ ഇത് സൂക്ഷിച്ച് വെയ്ക്കാം.

4. ദഹനത്തെ സഹായിക്കുന്നു - പഠനങ്ങള്‍ പ്രകാരം ദഹനത്തെ വളരെയധികം സഹായിക്കുന്ന ഒന്നാണ് നെയ്യ്. ദഹനവ്യവസ്ഥ മൂലം ഉണ്ടാകുന്ന വേദനയെ ഇല്ലാതാക്കുന്നു.

5 ശരീരഭാരം കുറയ്ക്കാന്‍ - നെയ്യ് കഴിച്ചാല്‍ തടി വെയ്ക്കും എന്നാണ് മിക്കവരുടെയും ധാരണ. എന്നാല്‍ നെയ്യിലെ ലിനോളിക് ആസിഡ് ഫാറ്റി ആസിഡിനെ ഇല്ലാതാക്കി ശരീരഭാരം കുറയ്ക്കുന്നു.

Ads by Google
Friday 26 May 2017 02.51 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW