Saturday, May 20, 2017 Last Updated 16 Min 50 Sec ago English Edition
Todays E paper
Saturday 20 May 2017 01.48 AM

ഓഹരിവ്യാപാരത്തില്‍ നേരിയ പുരോഗതി

uploads/news/2017/05/110172/f1.jpg

മുബൈയ്‌: പ്രതിക്ഷയോടെ ആരംഭിച്ച വ്യാപാരത്തില്‍ നേരിയ പുരോഗതി. സെന്‍സെക്‌സ് 30.13 പോയിന്റ്‌ ഉയര്‍ന്ന്‌ 30464.92 ലും, നിഫ്‌റ്റി 1.55 പോയിന്റ്‌ താഴ്‌ന്ന് 9427.90ലും വ്യാപാരം അവസാനിച്ചു. ഇന്നലെ നഷ്‌ട്ടത്തിലാല്‍ അവസാനിച്ച ഓഹരി വിപണി ഏറെ പ്രതിക്ഷയോടെയാണ്‌ വ്യാപാരം ആരംഭിച്ചത്‌. തുടക്കത്തില്‍ പ്രതിക്ഷ നിലനിര്‍ത്തി സെന്‍സെക്‌സ് 218 പോയിന്റ്‌ നേട്ടത്തില്‍ 30653 ലും നിഫ്‌റ്റി 58 പോയിന്റ്‌ ഉയര്‍ന്ന്‌ 9487ലുമെത്തി.
ബി.എസ്‌.ഇയിലെ 1392 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 385 ഓഹരികള്‍ നഷ്‌ടത്തിലുമാണ്‌. ഐ.ടി.സി, ഹിന്ദുസ്‌ഥാന്‍ യൂണിലിവര്‍, എസ്‌.ബി.ഐ. ഭോല്‍, ടാറ്റ മോട്ടോഴ്‌സ്, ഐ.സി.ഐ.സിഐ ബാങ്ക്‌ തുടങ്ങിയവ നേട്ടത്തിലും വിപ്രോ ടി.സി.എസ്‌ ഇന്‍ഫോസിസ്‌, സണ്‍ ഫാര്‍മ, ഡോ. റെഡിസ്‌ ലബ്‌, ഭാരതി എയര്‍ടെല്‍, സിപ്ല, എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌ തുടങ്ങിയവ നഷ്‌ടത്തിലുമാണ്‌ അവസാനിച്ചത്‌.

Ads by Google
Saturday 20 May 2017 01.48 AM
YOU MAY BE INTERESTED
TRENDING NOW