Monday, June 26, 2017 Last Updated 2 Min 31 Sec ago English Edition
Todays E paper
Saturday 20 May 2017 01.41 AM

എതിരില്ലാതെ ബയേണ്‍

uploads/news/2017/05/110164/s6.jpg

യൂറോപ്പില്‍ മറ്റെല്ലാ ലീഗിലും ഒരു ഘട്ടത്തിലെങ്കിലും കടുത്ത പോരാട്ടങ്ങള്‍ നടന്നുവെങ്കില്‍ ജര്‍മനിയില്‍ എതിരാളികളില്ലാത്ത കുതിപ്പായിരുന്നു ബയേണ്‍ മ്യൂണിക്കിന്റേത്‌.
നാലു റൗണ്ടോളം ബാക്കിനില്‍ക്കെയാണ്‌ ബയേണ്‍ തങ്ങളുടെ ലീഗ്‌ കിരീടം നിലനിര്‍ത്തിയത്‌. ജര്‍മനിയില്‍ ഇന്നു തിരശീല വീഴാനിരിക്കെ 33 മത്സരങ്ങളില്‍ നിന്ന്‌ 79 പോയിന്റുമായാണ്‌ ബയേണ്‍ കിരീടം നിലനിര്‍ത്തിയത്‌. 66 പോയിന്റുമായി സീസണിലെ അദ്‌ഭുത ടീം ലെപസിഷാണ്‌ രണ്ടാം സ്‌ഥാനത്ത്‌. 61 പോയിന്റുള്ള ബൊറൂസിയ ഡോര്‍ട്ട്‌മുണ്ട്‌ മൂന്നാം സ്‌ഥാനത്ത്‌ ഫിനിഷ്‌ ചെയ്‌തു.

Ads by Google
Saturday 20 May 2017 01.41 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW