Sunday, July 16, 2017 Last Updated 41 Min 2 Sec ago English Edition
Todays E paper
Friday 19 May 2017 08.58 PM

ആ രഹസ്യം സത്യരാജ് മകളില്‍ നിന്ന് മറച്ചുവച്ചു

uploads/news/2017/05/110038/sathya.jpg

കട്ടപ്പയ്ക്ക് (സത്യരാജ്) രണ്ടു മക്കളാണ് മകന്‍ സിബി രാജും മകള്‍ ദിവ്യ സത്യരാജും. ദിവ്യയ്ക്ക് പത്തുവയസ് ഉള്ളപ്പോള്‍ മുതല്‍ അച്ഛന്‍ വീട്ടില്‍ എല്ലാവരുമായി സ്‌ക്രിപ്റ്റ് ചര്‍ച്ച ചെയ്ത ശേഷം മാത്രമേ ഏതെങ്കിലും സിനിമയില്‍ കരാര്‍ ഒപ്പിടു. ബാഹുബലിയുടെ കഥ കേട്ടപ്പോള്‍ അച്ഛന്‍ അതു സ്വീകരിക്കുമോ എന്നു മകള്‍ ദിവ്യ സംശയിച്ചു. കാരണം ചിത്രീകരണവുമായി ബന്ധപ്പെട്ട് വീട്ടില്‍ നിന്ന് അത്രയും നാള്‍ വിട്ടു നില്‍ക്കാന്‍ അച്ഛന്‍ തയാറാകുമോ എന്നതു തന്നെയായിരുന്നു കാരണം.

ആദ്യഭാഗം പുറത്തിറങ്ങിക്കഴിഞ്ഞപ്പോഴായിരുന്നു ശരിക്കുമുള്ള ട്വിസ്റ്റ്. ഇത്രയുംനാള്‍ അഭിനയിക്കുന്ന സിനിമയിലെ എല്ലാ കാര്യങ്ങളും ഭാര്യയോടും മക്കളോടും പങ്കുവച്ചിരുന്ന സത്യരാജ് പക്ഷേ കട്ടപ്പ എന്തിനാണു ബാഹുബലിയെ കൊന്നത് എന്നു മാത്രം വെളിപ്പെടുത്തിയില്ല. ആരും ഇതിന് ഉത്തരം കട്ടപ്പയോട് ചോദിച്ചതുമില്ല. മക്കള്‍ അച്ഛന്റെ മുന്നില്‍ വച്ച് ഊഹപോഹങ്ങള്‍ പങ്കുവയ്ക്കുമ്പാഴും ഒന്നും പറയാതെ കള്ളച്ചിരിയുമായി ഉള്ളിലൊളിപ്പിക്കുകയായിരുന്നു സത്യരാജ്.

Ads by Google
Friday 19 May 2017 08.58 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW