Monday, April 23, 2018 Last Updated 10 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 08.41 PM

ഇടിമിന്നലേറ്റ് യാത്ര വിമാനം അടിയന്തിരമായി നിലത്തിറക്കി

uploads/news/2017/05/110035/airfrns.jpg

ബെര്‍മിംഗ്ഹാം: യാത്ര വിമാനത്തിന് ഇടിമിന്നലേറ്റതിനെ തുടര്‍ന്ന് അടിയന്തിരമായി നിലത്തിറക്കി. പാരീസില്‍ നിന്നു ബെര്‍മിംഗ്ഹാമിലേയ്ക്കു പോകുകയായിരുന്ന എയര്‍ ഫ്രാന്‍സ് വിമാനത്തിനാണു മിന്നലേറ്റത്. വിമാനം സുരക്ഷിതമായി ബെര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ ഇറക്കി. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല എന്ന് അധികൃതര്‍ അറിയിച്ചു.

Ads by Google
Friday 19 May 2017 08.41 PM
YOU MAY BE INTERESTED
TRENDING NOW