Thursday, August 10, 2017 Last Updated 25 Min 44 Sec ago English Edition
Todays E paper
Friday 19 May 2017 07.06 PM

ഷാരുഖ് ഖാന്റെ ഇംഗ്ലീഷ് പരീക്ഷയുടെ മാര്‍ക്ക് എത്രയെന്ന് അറിയാമോ?

uploads/news/2017/05/110025/shahrukh1.jpg

ബോളിവുഡില്‍ മിന്നുന്ന വിജയങ്ങള്‍ സ്വന്തമാക്കിയ താരമാണ് ഷാരുഖ് ഖാന്‍. സോഷ്യല്‍ മീഡിയായില്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ അഡ്മിഷന്‍ ഫോമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ഹാന്‍സ് രാജ കോളജിന്റെ അഡ്മിഷന്‍ ഫോമാണ് സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുന്നത്.

uploads/news/2017/05/110025/shahrukh.jpg

എല്ലാ വിഷയങ്ങള്‍ക്കും മികച്ച വിജയം കരസ്ഥമാക്കിയ ഷാരുഖ് ഇംഗ്ലീഷിന് നേടിയ മാര്‍ക്കാണ് ഇതില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. 51 മാര്‍ക്കായിരുന്ന ഷാരുഖിന്റെ ഇഗ്ലീഷിന് നേടിയ മാര്‍ക്ക്.

Ads by Google
TRENDING NOW