Tuesday, October 24, 2017 Last Updated 8 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 01.24 PM

സിപിഎം തൊട്ടാല്‍ അഴിമതിക്കാര്‍ വിശുദ്ധരാകുമെന്ന് എം.എം ഹസ്സന്‍

uploads/news/2017/05/109968/m-m-hassan.jpg

തിരുവനന്തപുരം : സിപിഎം തൊട്ടാല്‍ അഴിമതിക്കാര്‍ വിശുദ്ധരാകുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസ്സന്‍. കെ.എം മാണിയും ആര്‍. ബാലകൃഷ്ണപിള്ളയും ഇതിന് ഉദാഹരണങ്ങളാണെന്നും ഹസ്സന്‍ പറഞ്ഞു. മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാനായി ആര്‍.ബാലകൃഷ്ണപിള്ളയെ നിയമിച്ച നടപടിയെ പരിഹസിച്ച് സംസാരിക്കുകയായിരുന്നു ഹസ്സന്‍.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW